04:39am 10 November 2026
NEWS
മീഡിയ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം
23/04/2025  08:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മീഡിയ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം

എറണാകുളം : എറണാകുളം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി മേയ് 10 ന് ചാവറ കൾച്ചറൽ സെൻ്ററിൽ നടത്തുന്ന മീഡിയ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുമായ എസ്. സതീഷ് നിർവഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ എന്നിവർ സമീപം.കൊച്ചിയിലെ ടൈംസ് ഓഫ് ഇന്ത്യയിലെ എം.പി. ഗിരീഷ് രൂപകൽപന ചെയ്തതാണ് മികച്ച ലോഗോ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img